ലോക്‌സഭ തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; മത്സരരംഗത്ത് ധ്യാനമിരിക്കുന്ന മോദി മുതൽ 904 സ്ഥാനാർഥികൾ

ലോക്സഭ തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 7 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഉൾപ്പടെ 57 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ 904 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഒരു ലക്ഷത്തിലധികം പോളിംഗ് ബൂത്തുകളിലായി 10.06 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും.

ALSO READ: മഴ തുടരും…ജാഗ്രതയും തുടരുക…എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കഴിഞ്ഞ ഘട്ടങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞതിനു പിന്നാലെ ആശങ്കയിലായ ബിജെപി അവസാനഘട്ടത്തിൽ പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്. അതേസമയം അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി ജൂൺ 4 ന് ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക.

ALSO READ: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട 13കാരിയുടെ നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; 40കാരന്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News