ലോക്‌സഭാ തെരഞ്ഞെടുപ്പ്; വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തുന്നവരെ തിരിച്ചറിയണം: കാന്തപുരം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാപൂര്‍വം വോട്ട് ചെയ്യണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. മലപ്പുറം മഅദിന്‍ സ്വലാത്ത് മജിലിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ALSO READ:അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവം; ബ്ലാക്ക് മാജിക്കിന് കൂടുതല്‍ തെളിവുകളുണ്ടെന്ന് സൂചന

രാജ്യത്തിന്റെ വിധി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പടര്‍ത്തുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം കപറഞ്ഞു. രാജ്യത്തിന്റെ അടയാളങ്ങള്‍ നിലനില്‍ക്കണം. നമ്മുടെ സ്ഥാപനങ്ങളും സംരഭങ്ങളും നിലനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; കൊല്ലത്തും പാലക്കാടും 40 ഡിഗ്രി വരെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News