‘രാമൻ തുണച്ചില്ല’ അയോധ്യയിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക്; മോദിയുടെ വർഗീയ പ്രതിഷ്ഠയ്ക്ക് ഇന്ത്യ നൽകിയ മറുപടി

അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ബിജെപി സ്ഥാനാർത്ഥി ലല്ലു സിംഗ്. നിലവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം എസ്‌പിയുടെ അവധേഷ് പ്രസാദ് ആണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. ആർജെഎസ്‌എസ്‌പിയുടെ അനിൽ കുമാർ റാവത്ത് ആണ് രണ്ടാം സ്ഥാനത്ത്. രാമക്ഷേത്രം എന്ന വർഗീയ പ്രതിഷ്ഠ ബിജെപിക്ക് ഗുണമുണ്ടാക്കിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ഇന്ത്യ മുന്നണി യോഗം നാളെ; മല്ലികാർജുൻ ഖാർഗെ അധ്യക്ഷനാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News