ലോക്‌സഭ മൂന്നാംഘട്ട തെരഞ്ഞെടുപ്പ്; 64.40% പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭ മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ 64.40% പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
രാത്രി 11.40 വരെയുളള ഏകദേശ കണക്ക് പ്രകാരമാണിതെന്നും കമ്മീഷന്‍ അറിയിച്ചു. ഏറ്റവുമധികം പോളിംഗ് അസം (81.61%)ഏറ്റവും കുറവ് യുപി(57.34), ബിഹാര്‍ (58.18), ഗുജറാത്ത്(58.98) എന്നിങ്ങനെയാണ് കണക്കുകൾ.

ALSO READ:  തിരുവനന്തപുരം വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ റദ്ദാക്കി

അതേസമയം ലോക്‌സഭ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തെിലും പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയിലാണ് ബിജെപി. ശക്തികേന്ദ്രങ്ങളായി കരുതുന്ന സംസ്ഥാനങ്ങളിളടക്കം പോളിങ് ശതമാനം കുറഞ്ഞത് വലിയ തിരിച്ചടിയാണ് ബിജെപി ക്യാമ്പുകളിൽ ഉണ്ടാക്കിയിട്ടുള്ളത്.

ALSO READ: നോക്കി നിൽക്കെ പങ്കാളിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി ആൺ സുഹൃത്ത്, കത്തിയെടുത്ത് വെട്ടി ഭർത്താവ്; ഇരുവരും ഇറങ്ങിയോടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News