‘ലോക്സഭ തെരഞ്ഞെടുപ്പ്; ലക്ഷ്യം ബി ജെ പിയുടെ പരാജയം’: എം വി ഗോവിന്ദൻ മാസ്റ്റർ

നിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റുക എന്നതാണ് മുദ്രാവാക്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി ഐ എം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പറഞ്ഞത്.

Also read:ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള നാലംഗ സംഘത്തിന് അഭിവാദ്യങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകൾക്കനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകൾ കൂട്ടിയോജിപ്പിക്കും. കോർപ്പറേറ്റ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെയല്ല ഇന്ത്യയുടെ ചക്രം തിരിയുന്നത്. ബി ജെ പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ചാൽ ഇന്ത്യ മുന്നണിക്ക് സാധ്യതയുണ്ട്’-എം വി ഗോവിന്ദൻ മാസ്റ്റർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News