ഒരു വിജയ് ചിത്രം ഞാൻ അഞ്ച് തവണ കണ്ടു അത്രക്കും തിയേറ്റര്‍ എക്സ്പീരിയന്‍സാണ് ആ സിനിമ നൽകിയത്: ലോകേഷ് കനകരാജ്

Lokesh Kanakaraj

തമിഴിലെ ഫയർ ബ്രാൻഡ് സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് – വിജയ് കോമ്പോയിലെത്തിയ ലിയോ വൻ ബോക്സോഫീസ് വിജയമാണ് നേടിയത്. 2017ല്‍ റിലീസായ മാനഗരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. കൈതി എന്ന രണ്ടാമത്തെ സിനിമയിൽ കൂടി തന്റെ ബ്രാൻഡ് വാല്യൂ അദ്ദേഹം തമിഴി സിനിമാ ഇൻഡസ്ട്രിയിൽ എഴുതിച്ചേർത്തു.

മറക്കാന്‍ പറ്റാത്ത തിയേറ്റര്‍ എക്സ്പീരിയന്‍സ് നൽകിയ ഒരു സിനിമയെ പറ്റി പറയുകയാണ് സംവിധായകൻ ഇപ്പോൾ.

Also Read: വെറും ഏഴ് മാസം, വിറ്റ് പോയത് ആറ് ലക്ഷം ബോട്ടിലുകള്‍; റെക്കോര്‍ഡ് വില്‍പനയുമായി സഞ്ജയ് ദത്തിന്റെ വിസ്‌കി ബ്രാന്‍ഡ്

ലോകേഷ് കനകരാജ് ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ചിത്രം നല്‍കിയ അഡ്രിനാലിൻ റഷിനെ പറ്റിയും, തിയേറ്റര്‍ എക്സ്പീരിയന്‍സിനെ പറ്റിയും സംസാരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News