‘ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ’; എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്ത്

ലോക്‌സഭ തെരഞ്ഞെടുപ്പിലെ, എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്ത്. ‘ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ’ എന്നതാണ് മുദ്രാവാക്യം. ‘ജനാധിപത്യവും മതനിരപേക്ഷതയും ഇല്ലാതാകും, കോര്‍പ്പറേറ്റുകള്‍ നാട് ഭരിക്കും, ഇടതില്ലെങ്കില്‍…’ – എന്ന ടാഗ്‌ലൈനോടുകൂടി, മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് മുദ്രാവാക്യം പുറത്തുവന്നത്.

2016ലേയും 2021ലേയും നിയമസഭ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 2016ല്‍ എല്‍ഡിഎഫ് വരും എല്ലാം ശരിയാവും, 2021ല്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്നിവയായിരുന്നു അവ. More information soon…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News