ലോക്സഭ തെരഞ്ഞെടുപ്പ്; ഇതുവരെയുള്ള വോട്ടിംഗ് ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ രേഖപ്പെടുത്തിയത് 11.90% പോളിംഗ്. അസമിൽ 9.15%, ബീഹാർ 9.65%, ഛത്തീസ്ഗഡ് 15.42%, ജമ്മു കശ്മീർ 10.39%, കർണാടക 9.21%, മധ്യപ്രദേശ് 13.82 %, മഹാരാഷ്ട്ര 7.45%, മണിപ്പൂർ 14.80%,രാജസ്ഥാൻ 11.77%,ത്രിപുര 16.65 %, ഉത്തർപ്രദേശ് 11.67%, ബംഗാൾ 15.68% എന്നിങ്ങനെയാണ് 9 മണി വരെയുള്ള പോളിംഗ് റിപോർട്ടുകൾ.

ALSO READ: സംസ്ഥാനത്ത് 12.26 പോളിംഗ് ശതമാനം; പുറത്തുവന്നത് 9.20 AM വരെയുള്ള കണക്കുകള്‍

തിരുവനന്തപുരം-12.04%, ആറ്റിങ്ങൽ-13.29%,കൊല്ലം-12.20%, പത്തനംതിട്ട-12.75%, മാവേലിക്കര-12.76%, ആലപ്പുഴ-13.15%, കോട്ടയം-12.52%, ഇടുക്കി-12.02%, എറണാകുളം-12.30%, ചാലക്കുടി-12.78%, തൃശൂർ-12.39%, പാലക്കാട്-12.77%, ആലത്തൂർ-12.13%, പൊന്നാനി-10.65%, മലപ്പുറം-11.40%, കോഴിക്കോട്-11.71%, വയനാട്-12.77%, വടകര-11.34%,  കണ്ണൂർ-12.62%, കാസർഗോഡ്-11.88% എന്നിങ്ങനെയാണ് കേരളത്തിലെ പോളിംഗ് ശതമാനം.

തിരുവനന്തപുരം-12.48% ആകെ വോട്ടർമാർ 1430531,ഇതുവരെ ആകെ പോള്‍ ചെയ്തത്-178592 ആണ്.ആറ്റിങ്ങലിലെ കെ വോട്ടര്‍മാര്‍1396807 ആണ്.ആകെ പോള്‍ ചെയ്തത്-190388 ആണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News