കെജ്‌രിവാള്‍ രാജിവെയ്ക്കണോയെന്ന് ജനങ്ങളോട് സുനിത കെജ്‌രിവാള്‍; വേണ്ടെന്ന് ജനക്കൂട്ടം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ലോക് തന്ത്ര് റാലി വേദിയില്‍ വായിച്ച് ഭാര്യ സുനിത കെജ്‌രിവാള്‍.

ALSO READ:  ‘അവരുടെ കൈയില്‍ എന്റെ ചിത്രങ്ങളുണ്ട്, ചേച്ചി ക്ഷമിക്കണം’, വീട്ടുകാര്‍ക്ക് സന്ദേശമയച്ച ശേഷം ആന്ധ്രയിൽ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കെജ്‌രിവാള്‍ സത്യസന്ധനും ദേശഭക്തനുമാണെന്ന് പറഞ്ഞ സുനിത കെജ്‌രിവാള്‍ രാജിവെയ്ക്കണോയെന്ന് ജനക്കൂട്ടത്തോട് ചോദിച്ചു. വേണ്ടെന്നായിരുന്നു ജനക്കൂട്ടത്തിന്റെ മറുപടി.

ALSO READ: ഓൺലൈൻ വഴി കേക്ക് ഓർഡർ ചെയ്തു, പിറന്നാൾ ദിനത്തിൽ ഭക്ഷ്യവിഷബാധയേറ്റ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News