ചരിത്രത്തിലെ ദൈർഘ്യമേറിയ പണിമുടക്ക്; സമരമുഖത്ത് 
ബ്രിട്ടീഷ്‌ ഡോക്ടർമാർ

വേതനവർധന ആവശ്യപ്പെട്ട്‌ ബ്രിട്ടനിൽ ദേശീയ ആരോഗ്യ സംവിധാനത്തിന്റെ ഭാഗമായ ഡോക്ടർമാർ ആറുദിവസം നീളുന്ന പണിമുടക്കിൽ. ഇംഗ്ലണ്ടിലും വെയ്‌ൽസിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന്‌ ജൂനിയർ ഡോക്ടർമാരാണ്‌ ബുധനാഴ്ച മുതൽ പണിമുടക്കുന്നത്‌. പൊതുജനാരോഗ്യ രംഗത്ത് ബ്രിട്ടനിൽ ആദ്യമായാണ് ഡോക്ടർമാർ ഇത്രയും ദൈർഘ്യമേറിയ പണിമുടക്ക് നടത്തുന്നത്.

ALSO READ: ഒമാനിലെ ജനസംഖ്യ അഞ്ച് ദശലക്ഷം കവിഞ്ഞു

2023ൽ കടുത്ത പണപ്പെരുപ്പം നിലനിൽക്കുന്ന ബ്രിട്ടനിൽ സമസ്തമേഖലയിലുമുള്ള തൊഴിലാളികൾ പണിമുടക്കിയിരുന്നു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട്‌ തപാൽ സർവീസ്‌, റെയിൽ ജീവനക്കാർ, പൊലീസുകാർ, നഴ്‌സുമാർ തുടങ്ങി വൈദികർവരെ സമരരംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News