താമരശ്ശേരി ചുരത്തില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി ചുരത്തില്‍ ലോറികള്‍ കൂട്ടിയിടിച്ചു. ചുരം ഒന്‍പതാം വളവിന് സമീപം രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ചുരം കയറുകയായിരുന്ന 18 ചക്ര ലോറിയും ചുരം ഇറങ്ങുകയായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ALSO READ:കണ്‍സഷന്‍ നല്‍കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണം; വിദ്യാര്‍ത്ഥികള്‍ക്കായി കര്‍ശന ഇടപെടലുമായി ബാലാവകാശ കമ്മീഷന്‍

അപകടത്തില്‍ പരിക്കേറ്റ ടിപ്പര്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. പൊലീസും ചുരം എന്‍ ആര്‍ ഡി എഫ് വളണ്ടിയര്‍മാരും ചേര്‍ന്ന് വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ALSO READ:കുറച്ചു സമയം കുടുംബത്തിന് കൊടുക്കണം; 37ാം വയസിൽ ട്രാക്കിനോട് വിടപറയാൻ ഷെല്ലി ആന്‍ ഫ്രേസര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News