കൊല്ലത്ത് ലോറി മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു

കൊല്ലത്ത് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി ജസ്റ്റിൻ ആണ് മരിച്ചത്. 46 വയസായിരുന്നു. ബൈപ്പാസ് റോഡിൽ കളർകോട് ജംഗ്ഷനിൽ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കമ്പി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.

Also read:ഇത് സന്തോഷ കണ്ണീർ! 2021 ശേഷമുള്ള ആദ്യ ജയത്തിൽ പൊട്ടിക്കരഞ്ഞ് നവോമോ ഒസാക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News