ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു, ഫയർ ഫോഴ്സ് എത്തി

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു.പാലക്കാട്‌ കൂട്ടുപാതയിലാണ് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചത്. ലോറിയുടെ മുന്‍ ഭാഗത്താണ് തീപിടിച്ചത്. സംഭവമറിഞ്ഞയുടന്‍ ഫയര്‍ഫോ‍ഴ്സ് സ്ഥലത്തെത്തി.

ALSO READ: പുതുപ്പള്ളി വികസനകാര്യത്തിൽ പിന്നോക്കം നിൽക്കുന്ന മണ്ഡലം: മന്ത്രി വി എൻ വാസവൻ

പാലക്കാട്‌ നിന്നുള്ള രണ്ട് ഫയർ യൂണിറ്റുകളും കഞ്ചിക്കോട് നിന്നുള്ള ഒരു യൂണിറ്റും സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.

ALSO READ:  ഇത് ഉമ്മന്‍ചാണ്ടി പഠിച്ച സ്കൂള്‍, അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം, ഏത് വേണമെന്ന് പുതുപ്പള്ളിക്കാര്‍ തീരുമാനിക്കട്ടെ: ഡോ. ടി എം തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News