കൊല്ലം ശക്തികുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു

കൊല്ലം ശക്തികുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. 8 മണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തുകയായിരുന്നു.

Also Read: ഇടുക്കിയില്‍ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News