കണ്ണൂരില്‍ ലോറി ഡ്രൈവര്‍ സഹായിയെ അടിച്ചു കൊന്നു

കണ്ണൂരില്‍ ലോറി ഡ്രൈവര്‍ സഹായിയെ അടിച്ചു കൊന്നു. പേരാവൂര്‍ നെടുംപൊയില്‍ ചുരത്തിലാണ് സംഭവം നടന്നത്. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. ഡ്രൈവര്‍ നിഷാദ് ജാക്കി ലിവര്‍ കൊണ്ട് സിദ്ദിഖിന്റെ തലയ്ക്കടിക്കുകയായിരുന്നു. വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration