ആനയെ കയറ്റി പോകുകയായിരുന്ന ലോറിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിലാണ് സംഭവം. വിഴിഞ്ഞം പനത്തുറയിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറിയാണ് ബൈക്കിൽ ഇടിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Also Read; “ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മ അവാർഡുകളിൽ പരിഗണിക്കുമ്പോൾ ആദ്യ പേരുകാരൻ മമ്മൂട്ടിയെന്നതിൽ തർക്കമില്ല”: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News