താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു.ബംഗളുരു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പാർസൽ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ALSO READ:നിപ; കോഴിക്കോട് ജില്ലയിലെ ക്ലാസുകൾ ഓൺലൈൻ ക്ലാസ്സുകൾക്ക് ഇന്ന് മുതൽ തുടക്കം

ചുരം ഒമ്പതാം വളവിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.കർണാടക സ്വദേശികളായ രണ്ടുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ALSO READ:കളിക്കളത്തിലും പുറത്തും താരമായി മുഹമ്മദ് സിറാജ്, അവാര്‍ഡ് തുക ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk