‘എത്രയോ കാലമായി പറയുന്നു വണ്ടിക്കുള്ളില്‍ അര്‍ജുനുണ്ടെന്ന്’: വാക്കുകള്‍ ഇടറി മനാഫ്

എഴുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷം ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തിയതിന് പിന്നാലെ വൈകാരികമായ വാക്കുകളുമായി ലോറി ഉടമ മനാഫ്. ആദ്യകാഴ്ചയില്‍ തന്നെ ലോറി അര്‍ജുന്റേതാണെന്ന് മനാഫ്  സ്ഥിരീകരിച്ചു.

ALSO READ: ഷിരൂരിൽ അർജുൻ്റെ ട്രക്ക് കണ്ടെത്തി, സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ്

എത്രയോ കാലമായി പറയുന്നു വണ്ടിക്കുള്ളില്‍ തന്നെ അര്‍ജുനുണ്ടെന്ന്. ആര്‍ക്കും വിശ്വാസം വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നോക്കികോളു വണ്ടിക്കുള്ളില്‍ അര്‍ജുനുണ്ട് എന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News