ഗുരുദേവ കോളജ് പ്രിൻസിപ്പാൾ മർദ്ദിച്ച വിദ്യാർത്ഥിയുടെ കേൾവി നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി ഗുരുദേവ കോളജ് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് സെൻ്റർ പ്രിൻസിപ്പാൾ മർദ്ദിച്ച അഭിനവ് എന്ന വിദ്യാർത്ഥിയുടെ കേൾവി നഷ്ടപ്പെട്ടതായി പരാതി .ഗുരുദേവ കോളജ് വിഷയത്തിലെ യഥാർത്ഥ ഇരയായ എസ് എഫ് ഐ ഏരിയ പ്രസിഡണ്ട് അഭിനവിനെ മാത്രം മറ്റ് മാധ്യമങ്ങൾ കണ്ടില്ല.

also read: മോദി സർക്കാരിന്റെ വിലക്കയറ്റം പാവപ്പെട്ടവരെ പട്ടിണിയിലാക്കുന്നു; കുതിച്ചുയർന്ന് തക്കാളി വില

ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തെന്നും മര്‍ദിച്ചെന്നുമാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News