ദില്ലിയില്‍ കുറഞ്ഞ താപനില വരും ദിവസങ്ങളിലും തുടരും

ദില്ലിയില്‍ കുറഞ്ഞ താപനില വരും ദിവസങ്ങളിലും അഞ്ച് മുതല്‍ ഏഴു ഡിഗ്രിയായി തുടരും.ഉത്തര്‍പ്രദേശിലും ഹരിയാനയിലും ശൈത്യതരംഗം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഇരുപതോളം വിമാനങ്ങളും മുപ്പത് ട്രെയിന്കളും വൈകിയാണ് വൈകിയാണ് സര്‍വീസ് നടത്തിയത്. ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് നാളെ വരെ അവധി നല്‍കിയിരിക്കുകയാണ്.

Also Read: സമയപരിധി അവസാനിച്ചു; സൗദി അറേബ്യയിൽ ആസ്ഥാനമില്ലാത്ത വിദേശ കമ്പനികൾക്ക് സർക്കാർ കരാറുകളില്ല

ഹരിയാന, രാജസ്ഥാന്‍, ഉത്തരാഘണ്ട് എന്നീ സംസ്ഥാനങ്ങളിലും ശൈത്യം വര്‍ധിക്കും. ഹിമാചല്‍ പ്രദേശിലെ പാര്‍വതി- കാന്‍ഗ്ര താഴ്വാരകള്‍, കശ്മീര്‍- ലഡാഖ് മേഖലകള്‍ എന്നിവിടങ്ങളില്‍ മഞ്ഞ് വീഴ്ച സജീവമായിട്ടുണ്ട്. ഇത് അയല്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥയെയും ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News