ബിജെപി എംഎൽഎയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ചനിലയില്‍

ലഖ്നൗവിൽ ബിജെപി എംഎൽഎയുടെ ഔദ്യോഗിക വസതിയിൽ 24കാരൻ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ലഖ്‌നൗ ഭക്ഷിക തലബിൽ നിന്നുള്ള എംഎൽഎ യോഗേഷ്‌ ശുക്ലയുടെ മീഡിയ സെല്ലിൽ ജോലിചെയ്യുന്ന ശ്രേഷ്‌ഠ തിവാരി മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ:കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് നിത്യ സ്മാരകമൊരുങ്ങുന്നു

കാമുകിയുമായുള്ള തർക്കത്തെ തുടർന്നാണ്‌ യുവാവ്‌ മരിച്ചതെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News