യുപിയിലെ കിങ്‌ ജോര്‍ജ്‌ മെഡിക്കല്‍ കോളേജ്‌ കെട്ടിടത്തില്‍ തീപിടിത്തം

ഉത്തര്‍പ്രദേശിലെ ലക്‌നൗ കിങ്‌ ജോര്‍ജ്‌ മെഡിക്കല്‍ കോളേജ്‌ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ജോലികള്‍ പുരോഗമിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ്‌ തീപിടിത്തം ഉണ്ടായത്‌. വ്യാഴാഴ്‌ചയാണ്‌ സംഭവം.

ALSO READ: തിരുവനന്തപുരം എസ്എംവി ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ ഇനി പെൺകുട്ടികളും പഠിക്കും

ഫയര്‍ഫോഴ്‌സം സംഘം തീഅണയ്‌ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്‌. തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ആളപായങ്ങള്‍ ഒന്നുമില്ലെന്നാണ്‌ ലക്‌നൗ ജില്ലാ മജസ്‌ട്രേറ്റ്‌ സൂര്യപാല്‍ ഗാങ്വര്‍ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.

ALSO READ: ഇ.പി ജയരാജനെതിരായ കേസ് അവസാനിപ്പിക്കുന്നു, പരാതിക്കാർക്ക് നോട്ടീസ് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News