എംഎ യൂസുഫലിയുടെ പിതൃസഹോദരൻ ഡോ. എംകെ ഹംസ നിര്യാതനായി

ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ പിതൃസഹോദരൻ ഡോ. എം.കെ. ഹംസ (78) നിര്യാതനായി. നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു മുസ്‍ലിയാംവീട്ടിൽ ഡോ. എം.കെ. ഹംസ.

ALSO READ: അനുകരണങ്ങളുടെ ആധിപത്യം കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്, അവരെ മാനവികതയുള്ള മനുഷ്യരാക്കാനാണ് ശ്രമിക്കേണ്ടത്; ഗോപിനാഥ് മുതുകാട്

ഭാര്യ: പരേതയായ ഡോ. സുഹുരിയ. മക്കൾ: ഷാമിന ഹംസ (ദുബൈ ഇസ്‍ലാമിക് ബാങ്ക്), ഷഫ്ന ഹംസ (അജ്മാൻ ബാങ്ക്), ഷബന ഹംസ. മരുമക്കൾ: ഇർഷാദ് മൂപ്പൻ, അനീസ് മൊയ്ദീൻ, ജാസിഫ് ജലീൽ. സഹോദരങ്ങൾ: എം.കെ. മുഹമ്മദ്, പരേതരായ എം.കെ. അബ്ദുൽ ഖാദർ ഹാജി, എം.കെ. അബ്ദുല്ല, എം.കെ. അബു, എം.കെ. അബ്ദുൽ റഹ്മാൻ, ഡോ. എം.കെ. ഇബ്രാഹിം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News