ഗാനരചയിതാവ് അഭയദേവിന്റെ മകൻ എ അരവിന്ദൻ അന്തരിച്ചു

ഗാനരചയിതാവ് അഭയദേവിന്റെ മകൻ എ അരവിന്ദൻ (89) അന്തരിച്ചു. പിന്നണി ഗായകൻ അമ്പിളിക്കുട്ടൻ, വയലിനിസ്റ്റ് ജയദേവൻ (കാനഡ), ജ്യോതി എന്നിവർ മക്കളാണ്. സംസ്കാരം ശനിയാഴ്ച കോട്ടയത്ത്‌ നടക്കും. റബർ ബോർഡ്‌ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു. ബിസിനസ്‌ ലൈനിന്റെ കോട്ടയം റിപ്പോർട്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

Also Read: സിപിഐഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ വി നാരായണൻ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here