ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു

ഗാനരചയിതാവ് പ്രകാശ് മാരാര്‍ ( 54) അന്തരിച്ചു. പനങ്ങാട്ട് നോർത്ത് സുമഗിരിയിലാണ് താമസം. കോട്ടയം ചെങ്ങന്നൂരില്‍ സിനിമാസെറ്റില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ബുധൻ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചെമ്പട , വീണ്ടുംകള്ളൻ, അയാൾ ഞാനല്ല നെല്ലിക്ക തുടങ്ങിയ സിനിമകളിലും നാടകങ്ങളിലും ആല്‍ബങ്ങളിലും പാട്ടുകളെഴുതിയിട്ടുണ്ട്‌. ഭാര്യ: സോണി (വടകര) മക്കൾ: ഹീര (സിപി ഐ എം പനങ്ങാട് നോർത്ത് ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ പനങ്ങാട് മേഖലാകമ്മറ്റി അംഗം)ഹൃദ്യ (കേരളബേങ്ക് കൊടുവള്ളി) മരുമകൻ: അർജ്ജുൻ (നരിക്കുനി).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News