‘അൻവർ ആർക്കോ വേണ്ടി കള്ളം പറയുന്നു, ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം’: എം എ ബേബി

m a baby

മതവിശ്വാസം പാലിക്കാൻ അനുവദിക്കുന്നില്ലെന്ന അൻവറിന്റെ ആരോപണം അസംബന്ധമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അൻവർ ആർക്കോ വേണ്ടി കള്ളം പറയുന്നുവെന്നും അസത്യം പറയുന്ന നിലയിലേക്ക് അദ്ദേഹം അധ:പതിച്ചുവെന്നും എം എ ബേബി പറഞ്ഞു.

ALSO READ: ഓണ്‍ലൈനായി പണം തട്ടുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്

ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം. സർക്കാരിന് വിമർശിച്ചോളൂ. എന്നാൽ അസത്യങ്ങളെ ആശ്രയിക്കരുതെന്നും പാർട്ടിയെ ആക്രമിക്കാൻ അൻവർ അസത്യങ്ങൾ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. അൻവറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

ALSO READ: സിദ്ധിഖിനെ കണ്ടെത്താനുള്ള ഊർജിത നീക്കവുമായി പ്രത്യേക അന്വേഷണസംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News