ഇലക്ടറൽ ബോണ്ട് നരേന്ദ്രമോദി ഗവൺമെൻറ് നടത്തിയ തീവെട്ടി കൊള്ള, ഒരു പങ്ക് കോൺഗ്രസിനും ലഭിച്ചു: എം എ ബേബി

ഇലക്ടറൽ ബോണ്ട് നരേന്ദ്രമോദി ഗവൺമെൻറ് നടത്തിയ തീവെട്ടി കൊള്ളയെന്ന് എം എ ബേബി.കൊള്ളയിൽ ഒരു പങ്ക് കോൺഗ്രസിനും ലഭിച്ചു. മോദിയുടെയും അമിത് ഷായുടെയും ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നവർ ആണ് ഇ ഡി. നരേന്ദ്രമോദി നടത്തുന്ന തീവെട്ടി കൊള്ളയുടെ പങ്ക് പറ്റുന്നവരാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വിവിധ ഇടപെടലുകൾ നടത്തുകയാണ് കേന്ദ്രസർക്കാർ, കോൺഗ്രസ് അതിന്റെ പങ്ക് പറ്റുന്നവർ ആയി:മുഖ്യമന്ത്രി

ബിജെപിയുടെ പോഷക സംഘടനയായി കോൺഗ്രസ് മാറി എന്ന് എം എ ബേബി പറഞ്ഞു.ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറിഎന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കോൺഗ്രസ് എന്നത് ആർക്കും വ്യക്തത ഇല്ല, കോൺഗ്രസിൻറെ ശക്തി കേന്ദ്രങ്ങൾ ഓരോന്നായി സംഘപരിവാർ കയ്യടക്കുന്നു: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News