മധുര കാമരാജ് സർവകലാശാലയിൽ എം എ മലയാളം പ്രോഗ്രാമിന് അപേക്ഷിക്കാം

മധുര കാമരാജ് സർവകലാശാല മലയാളവിഭാഗം നടത്തുന്ന എം.എ. മലയാളം (റഗുലർ) പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യത: മലയാളം പ്രധാനവിഷയമായോ ഉപഭാഷയായോ എടുത്തുനേടിയ ബിരുദം. ബി.എ. അവസാനസെമസ്റ്റർ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. താത്‌പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി മലയാളവിഭാഗത്തിൽ ഹാജരാകണം. വിവരങ്ങൾക്ക്: 9995402356

Also read:‘വീണ്ടും ക്രൂരത’, ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ കൊലപ്പെടുത്തി പിതാവ്; സംഭവം ജമ്മു കശ്മീരിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News