പാലക്കാട് എൽഡിഎഫിന്റെ ആത്മവിശ്വാസം കൂടി, കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറികൾ ഉണ്ടാകും: മന്ത്രി എം ബി രാജേഷ്

mb rajesh

പാലക്കാട് എൽ ഡി എഫിന്റെ ആത്മവിശ്വാസം കൂടി എന്ന് മന്ത്രി എം ബി രാജേഷ്. സരിന്റെ ഇന്നലത്തെ റോഡ് ഷോയോട് കൂടി ആത്മ വിശ്വാസം വർധിച്ചു എന്നും കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:101 ആം പിറന്നാൾ ദിനത്തിൽ വിഎസിന് ആശംസകൾ നേർന്ന് മലയാള നാട്

വട്ടിയൂർക്കാവിലെ വിജയം പാലക്കാടും ആവർത്തിക്കും. യുഡിഎഫിൽ അഗ്നിപർവതം പുകയുന്നു. കോൺഗ്രസിൽ പൊട്ടിത്തെറികൾ ഉണ്ടാകും. ബി ജെ പി – കോൺഗ്രസ് ഡീൽ കോൺഗ്രസിൽ കൂടുതൽ അസംതൃപ്തി ഉണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു. അടക്കിപ്പിടിച്ച അമർഷത്തോടെയാണ് കോൺഗ്രസുകാർ കഴിയുന്നത് എന്നും എം ബി രാജേഷ് വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News