തന്റെയും കുടുംബത്തിന്റെയും അക്കൗണ്ട് വിവരങ്ങളും സ്വത്തു വിവരങ്ങളും മുഴുവൻ നൽകി; എം കെ കണ്ണൻ

തന്റെ അധികാര പരിധിയിൽ വരാത്ത കാര്യങ്ങളാണ് ഇ ഡി ഇപ്പോൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ കണ്ണൻ. തന്റെയും കുടുംബത്തിന്റെയും അക്കൗണ്ട് വിവരങ്ങളും സ്വത്തു വിവരങ്ങളും മുഴുവൻ നൽകി. എന്നിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്.

ALSO READ:20 മിനിറ്റിൽ 5000 റോക്കറ്റുകൾ; ഹമാസിന്റെ ആക്രമണങ്ങൾക്ക് തിരിച്ചടിയുമായി ഇസ്രായേൽ

തൃശൂർ സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ ബാങ്കിനോട് കത്തെഴുതി ചോദിക്കുന്നതിന് പകരം തന്നോടാണ് ഇഡി ചോദിക്കുന്നതെന്നും എം കെ കണ്ണൻ പറഞ്ഞു.

ALSO READ:വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്; ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News