എം.കെ മുനീറിൻ്റെ വാദങ്ങൾ പൊളിയുന്നു; അമാനാ എംബ്രേസ് പദ്ധതിയിലെ ഗവേണിംഗ് ബോഡിയിൽ സ്വർണക്കടത്തുമായി ബന്ധമുള്ള കൂടുതൽ പേർ; തെളിവുകൾ കൈരളി ന്യൂസിന്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എം.കെ മുനീറിൻ്റെ വാദങ്ങൾ പൊളിയുന്നു. മുനീറിൻ്റെ അമാനാ എംബ്രേസ് പദ്ധതിയിലെ ഗവേണിംഗ് ബോഡിയിൽ സ്വർണക്കടത്തുമായി ബന്ധമുള്ള കൂടുതൽ പേർ. തെളിവുകൾ കൈരളി ന്യൂസിന് ലഭിച്ചു.

Also read:സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ഷോകോസ് നോട്ടീസ് നൽകിയ ഓകെ അബ്ദുസലാമും ഗവേർണിംഗ് ബോഡിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021 ലെ പ്രമാദമായ കരിപ്പൂർ കേസിൽ സലാമിന് നിർണായക പങ്കെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സജീവ ലീഗ് പ്രവർത്തകനാണ് സലാം. സ്വർണ്ണക്കടത്തുകാരുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു മുനീറിൻ്റെ വാദം. അബുലൈസിൻ്റെ കൊഫേപോസ കേസ് പഴയതാണെന്നും മുനീർ ന്യായീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here