ഇവിടെയും അവിടെയും തിരിച്ചടി: പിവി അൻവറുമായി കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ച്‌ എംകെ സ്റ്റാലിൻ

PV Anwar

പി വി അന്‍വറിനെ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സ്റ്റാലിനെ കാണാന്‍ അന്‍വര്‍ അനുമതി തേടിയെങ്കിലും അതിനുള്ള അനുവാദം ലഭിച്ചില്ല.

ALSO READ; വയനാടിനുള്ള കേന്ദ്ര സഹായം എവിടെ? എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതരുടെ സത്യഗ്രഹം നാളെ 

ഡിഎംകെയുമായുളള സഖ്യനീക്കത്തിന് ആഗ്രഹം പ്രകടിപ്പിച്ച് അന്‍വര്‍ സ്റ്റാലിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അൻവർ സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത് . അനുമതി നിഷേധിച്ചതോടെ അന്‍വര്‍ ചെന്നൈയില്‍ നിന്നും മടങ്ങുകയായിരുന്നു.

ALSO READ; യുഎസിൽ ആഞ്ഞടിച്ച് ഹെലിൻ; ചുഴലിക്കാറ്റിൽ മരണം 227 ആയി

സിപിഐഎമ്മും പിണറായി വിജയനും തമ്മില്‍ നല്ല ബന്ധമുളള നേതാവാണ് സ്റ്റാലിന്‍.
അന്‍വറിനെ സഖ്യകക്ഷിയാക്കില്ലെന്ന്  ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവനും പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News