ശശി തരൂരിന്റെ ഗണപതി പരാമർശത്തിൽ ഉരുണ്ടുകളിച്ച് വിഡി സതീശനും എം എം ഹസനും

ശശി തരൂരിന്റെ ഗണപതി പരാമർശത്തിൽ ഉരുണ്ടുകളിച്ച് വിഡി സതീശനും എം എം ഹസനും. തരൂരിന്റെ പ്രസ്താവന കണ്ടിട്ടില്ലെന്നാണ് സതീശന്റെ വാദം. തരൂർ വിശ്വാസി ആണെന്നാണു എം എം ഹസ്സന്റെ പ്രതികരണം. ഷംസീറും തരൂരും തമ്മിൽ വ്യത്യാസമുണ്ടെന്നും എം എം ഹസൻ പറഞ്ഞു.

also read; മിത്ത് വിവാദം; വർഗീയ ചേരിതിരിവിനുള്ള ആസൂത്രിത ശ്രമം: ഡോ. ടി എം തോമസ് ഐസക്

അതോടൊപ്പം സ്പീക്കറുടെ പേര് ഷംസീർ എന്നാണ്, തന്റെ പേര് ഹസൻ എന്നാണ് ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്നും എം എം ഹസൻ കൂട്ടിച്ചേർത്തു. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നവർ ഇത്തരം പ്രസ്താവന നടത്തരുത് എന്നും
ശശി തരൂർ എംപി അല്ലെ എന്ന ചോദ്യത്തിന് അദ്ദേഹം വിശ്വാസി ആണെന്ന ഉത്തരവുമാണ് ഹസൻ നൽകിയത്.

also read; കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാം സ്ഥാനത്ത്; ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണം; മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News