‘കൊല്ലത്ത് വിജയം ഉറപ്പ്; ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് ആവേശകരമായ സ്വീകരണം’: എം മുകേഷ്

കൊല്ലത്ത് വിജയം ഉറപ്പെന്ന് എം മുകേഷ്. തികഞ്ഞ വിജയപ്രതീഷയുണ്ടെന്നും സി പി ഐ എം ഒരു സ്ഥാനാർത്ഥിയെ വെറുതേ നിർത്തില്ലല്ലോയെന്നും എം മുകേഷ് പറഞ്ഞു. ജനങ്ങളിൽ നിന്ന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നതെന്നും കൊല്ലം പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: പതഞ്ജലിയുടെ പരസ്യങ്ങള്‍ വിലക്കി സുപ്രീംകോടതി; കേന്ദ്രസര്‍ക്കാരിനും വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News