തെരഞ്ഞെടുപ്പിൽ കൂറുമാറ്റക്കാരെ വിശ്വസിക്കാൻ കഴിയില്ല; വിശ്വസിച്ച് വോട്ട് ചെയ്യാൻ കഴിയുന്നത് ഇടത് പക്ഷത്തിന് മാത്രം: എം മുകുന്ദൻ

തെരഞ്ഞെടുപ്പിൽ കൂറുമാറുന്നവരെ വിശ്വസിക്കാൻ കഴിയില്ലെന്ന് എം മുകുന്ദൻ. വിശ്വാസമർപ്പിച്ചവർ മറുകണ്ടം ചാടുമ്പോഴുള്ള അവസ്ഥ ദുഖകരമാണ്. പത്മജ വേണുഗോപാലിൻ്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തി. ആൻ്റണിയുടെ മകൻ പോയതും വിശ്വസിക്കാൻ കഴിയുന്നില്ല. വിശ്വസിച്ച് വോട്ട് ചെയ്യാൻ കഴിയുന്നത് ഇടതുപക്ഷത്തിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: വായ്പാപരിധി കേസ്; സുപ്രീംകോടതിയുടെ തീരുമാനം യുഡിഎഫ് നിലപാടിന് കൂടി ഏറ്റ തിരിച്ചടിയാണ്: എം വി ജയരാജൻ

തെരഞ്ഞെടുപ്പ് വരുമ്പോൾ കൂറുമാറാത്തത് ഇടതുപക്ഷം മാത്രമാണ്. സിപിഐഎം കാരനായി ജനിക്കുന്നവൻ സിപിഐഎം ആയി മരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയല്ല: എം മുകേഷ് എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News