കേരളീയത്തിന് സന്ദേശവുമായി പ്രിയ എഴുത്തുകാരൻ എം ടി

കേരളീയം മഹോത്സവത്തിനുള്ള വീഡിയോ സന്ദേശത്തിൽ വായനയുടെ പ്രാധാന്യം വിശദീകരിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ. വായന ജീവിതത്തിന്റെ ഭാഗമായി കാണുന്ന വ്യക്തിയാണു താനെന്നും പ്രായത്തിന്റേതായ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ടെങ്കിലും വായനയെന്നത് പതിവാണെന്നും എം ടി പറഞ്ഞു.

Also read:ലഡാക്കില്‍ ഹിമപാതം, ഒരു സൈനികന്‍ മരിച്ചു, മൂന്ന് പേരെ കാണാനില്ല

തന്റെ കുട്ടിക്കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ കിട്ടാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പുസ്തകങ്ങൾക്കായി പലയിടത്തും അലയേണ്ടി വന്നു. എന്നാൽ ഇന്നു സ്‌കൂളുകളിൽത്തന്നെ ധാരാളം പുസ്തകങ്ങളുണ്ട്. ലൈബ്രറികളും വലുതായി. നാട്ടിൻപുറത്തും മികച്ച ലൈബ്രറികളായി. ഇത് വലിയൊരു വളർച്ചയാണെന്നും എം ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News