തീരുമാനിച്ച കാര്യങ്ങളുമായി എൽ ഡി എഫ് മുന്നോട്ട് പോകും, മന്ത്രിസഭാ പുന:സംഘടന മുൻധാരണ അനുസരിച്ച്: എം വി ഗോവിന്ദൻ മാസ്റ്റർ

തീരുമാനിച്ച കാര്യങ്ങളുമായി എൽ ഡി എഫ് മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മന്ത്രിസഭാ പുന:സംഘടന മുൻധാരണ അനുസരിച്ച് മാത്രമെന്നും നവംബറിൽ ഉണ്ടാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ നിങ്ങൾ സൃഷ്ടിച്ചതാണെന്ന് പറഞ്ഞ അദ്ദേഹം സോളാർ കേസിനെ കുറിച്ചും മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് ഓണം ബമ്പർ ലോട്ടറി വില്പന സർവ്വകാല റെക്കോർഡിൽ

‘സോളാറിലെ പ്രമേയം ഉമ്മൻ ചാണ്ടിയെ വീണ്ടും അപമാനിക്കാനുള്ള കോൺഗ്രസിന്റെ ബോധപൂർവമായ ശ്രമമാണ്. അദ്ദേഹത്തെ വേട്ടയാടുന്നത് കോൺഗ്രസ് തന്നെയാണ്. കെ മുരളിധരന്റെ പരിഹാസം സ്വയം അദ്ദേഹം പരിശോധിക്കുക’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News