‘അന്ന് ഇടതുപക്ഷം പറഞ്ഞത് ശരിയാണെന്ന് സരിൻ അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണ്’; എം വി ഗോവിന്ദൻ മാസ്റ്റർ

M V GOVINDAN MASTER

പാർലമെൻറ് തിരഞ്ഞെടുപ്പിൽ ശൈലജ ടീച്ചർക്കെതിരെ പാലക്കാട് എംഎൽഎയെ മത്സരിപ്പിച്ചത് ബിജെപിയെ സഹായിക്കാൻ ആണെന്ന് ഇടതുപക്ഷം പറഞ്ഞിരുന്നത് ശരിയാണെന്ന് ഇന്ന് തെളിഞ്ഞുവെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. അന്ന് ഇടതുപക്ഷം പറഞ്ഞത് ശരിയാണെന്ന് സരിൻ അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണ് എന്നും സരിൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; അതുമൊരു ജീവൻ അല്ലെ! റോഡരികിൽ കിടന്ന പാമ്പിന് സിപിആർ നൽകി യുവാവ്, വീഡിയോ വൈറൽ

ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ സരിൻ താല്പര്യപ്പെടുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച ചർച്ചകൾ നടത്തി സ്ഥാനാർത്ഥി നിർണയം പാർട്ടി നടത്തുമെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് അധികം മണിക്കൂറുകൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News