സിപിഐഎം ഇലക്ടറൽ ബോണ്ട് വാങ്ങിയതിന്റെ തെളിവ് നൽകിയാൽ വി ഡി സതീശൻ പറയുന്നതെന്തും ചെയ്യും: എം വി ഗോവിന്ദൻ മാസ്റ്റർ

MV Govindan master

സിപിഐഎം ഇലക്ടൽ ബോണ്ട് വാങ്ങിയതിന്റെ തെളിവ് വിഡി സതീഷൻ പുറത്ത് വിട്ടാൽ വിഡി സതീഷൻ പറയുന്നതെന്തും ചെയ്യാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ എൽജിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ലൈംഗിക പീഡനക്കേസുകളും ഭൂമി തട്ടിപ്പ് കേസുകളും അടക്കം അന്വേഷിക്കും; സിബിഐ സംഘം സന്ദേശ്ഖലിയിൽ എത്തി

സിപിഐഎം ഇലക്ടൽ ബോണ്ട് വാങിയതിന്റെ തെളിവ് വിഡി സതീഷൻ പുറത്ത് വിട്ടാൽ വിഡി സതീഷൻ പറയുന്നതെന്തും ചെയ്യാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ ചാത്തന്നൂരിലും കൊട്ടാരക്കരയിലും പുനലൂരിലും തെരഞ്ഞെടുപ്പ് യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

Also Read: പകുതിയോളം കോൺഗ്രസ് ബിജെപി ആയി മാറി; ദില്ലിയിൽ ഈ പാർട്ടി അറിയപ്പെടുന്നത് പുതിയ ബിജെപി എന്ന്: സീതാറാം യെച്ചൂരി

പിണറായിവജയനെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് രാഹുൽഗാന്ധി പറയുന്നത് ഏത് കേസിലാണ് പിണറായിയെ ചെയ്യേണ്ടതെന്നും രാഹുൽ വ്യക്തമാക്കണം. പിണറായി അറസ്റ്റ് ചെയ്യുക എന്നത് കോൺഗ്രസിന്റെ ആഗ്രഹം മാത്രമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News