മണിപ്പൂർ സംഭവത്തിലെ ഒന്നാം പ്രതി RSS ; ഗോവിന്ദൻ മാസ്റ്റർ

മണിപ്പൂരിലെ സംഭവം അപമാനകരമായ അവസ്ഥ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. ഇന്ത്യയുടെ വികൃതമായ മുഖമാണ് ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയത് എന്നും ഇന്ത്യ ലജ്ജിച്ച് തല താഴ്ത്തണം എന്നും അദ്ദേഹം ഉറച്ച് പറഞ്ഞു. ഏക സിവിൽ കോഡ് സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ഏക സിവിൽ കോഡ് കൊണ്ടു വരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read; കൊവിഡിന് ശേഷം ഉലകം ചുറ്റാൻ മോദി ചെലവിട്ടത് 30 കോടി രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News