എ ഡി എം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മാധ്യമങ്ങളുടെ ജനാധിപത്യവിരുദ്ധമാണെന്നും മാധ്യമങ്ങൾ ഇല്ലാത്തത് പറയുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മാധ്യമങ്ങൾ പുകമറയുണ്ടാക്കുന്നുവെന്നും പ്രതിപക്ഷ ആരോപണം അസംബന്ധം ആണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here