ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി എം.വി ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു

M V SHREYAMS KUMAR

എം.വി ശ്രേയാംസ് കുമാറിനെ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ (ഐ.എന്‍.എസ്) പുതിയ പ്രസിഡന്റായി തെരഞ്ഞടുത്തു.
രാകേഷ് ശര്‍മയുടെ പിന്‍ഗാമിയായാണ് അദ്ദേഹം ഈ പദവിയിലേക്ക് എത്തുന്നത്. നിലവിൽ ഐഎന്‍എസ്സിന്റെ ഡെപ്യൂട്ടി പ്രസിഡന്റായിരുന്നു അദ്ദേഹം. ദില്ലിയിൽ വെച്ച് നടന്ന ഐഎന്‍എസ്സിന്റെ 85-ാമത് വാര്‍ഷിക യോഗത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഒരു വർഷമാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News