വടകരയും കോഴിക്കോടും എൽഡിഎഫ് വിജയിക്കും: എം വി ശ്രേയാംസ്കുമാർ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ വടകരയും കോഴിക്കോടും എൽഡിഎഫ് വിജയിക്കുമെന്ന് എം വി ശ്രേയാംസ്‌കുമാർ. വടകരയിൽ കെ കെ ശൈലജ ടീച്ചർ വലിയ രീതിയിൽ സൈബർ ആക്രമണത്തിന് ഇരയായി. പ്രചാരണത്തിൽ അർജെഡിക്കെതിരെ എൽഡിഎഫിൽ വിമർശനമില്ല. ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ കേസിൽ കർശന നടപടി ഉണ്ടാവണം. ജെഡിഎസുമായി ലയിക്കാൻ ഒരുക്കമാണ്. പദവികൾ സംബന്ധിച്ച് തർക്കമില്ലെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു.

Also Read: ആവശ്യം അഴിമതി കണ്ടെത്തണം എന്നത് മാത്രം; മുഖ്യമന്ത്രിയെ ഉന്നം വയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല: കോടതി വിധിയിൽ മലക്കം മറിഞ്ഞ് കുഴൽനാടൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News