ധീരജടക്കം 12 പേരെ കൊലപ്പെടുത്തിയത് പ്രതിപക്ഷത്തുള്ള കോൺഗ്രസാണ്; എന്നിട്ട് എസ്എഫ്ഐയാണ് അക്രമകാരികൾ എന്ന് പറയുന്നു: എം വിജിൻ

ധീരജടക്കം 12 പേരെ കൊലപ്പെടുത്തിയത് പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസാണ്, എന്നിട്ടാണ് എസ്എഫ്ഐയാണ് അക്രമകാരികൾ എന്ന് പറയുന്നതെന്ന് എം വിജിൻ എംഎൽഎ. പ്രതിപക്ഷം പറയുന്നത് നുണയാണ്. 1970 മുതൽ ഇതുവരെ എസ്എഫ് ഐ യുടെ 35 ജീവനുകളാണ് എതിരാളികളാൽ കൊലചെയ്യപ്പെട്ടത്. അതിൽ 12 പേരെ കൊലപ്പെടുത്തിയത് ഇപ്പോഴത്തെ പ്രതിപക്ഷത്തിരിക്കുന്നവരാണ്.

Also Read: ‘തന്നെ കൂട്ടാതെ ഭർത്താവ് സുഹൃത്തിനൊപ്പം പുറത്തുപോയി’, 4 വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തു

എം ജി സർവകലാശാല മുൻ വിസിയുടെ മൂക്കിടിച്ച് തകർത്തവരാണവർ. മുൻ ഹയർസെക്കൻഡറി ഡയറക്ടറുടെ ദേഹത്ത് കരിയോയിൽ ഒഴിച്ചിട്ടുണ്ട്. അധ്യാപകനെ ചവിട്ടി കൊലപ്പെടുത്തിയിട്ടുണ്ട്. ആ നിങ്ങളാണ് എസ്എഫ്ഐയെ കുറിച്ച് നുണ പറയുന്നതെന്നും എം വിജിൻ നിയമസഭയിൽ തുറന്നടിച്ചു.

Also Read: “രാജ്യത്ത് തന്നെ മാതൃകാപരമായ റിക്രൂട്ട്മെൻറ് ഏജൻസിയാണ് പിഎസ്‌സി; അപകീർത്തികരമായ ആരോപണങ്ങൾ ദൗർഭാഗ്യകരം…”; പ്രതിപക്ഷ ആരോപണത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News