കാലിക്കറ്റില്‍ എം.എഡ്; അപേക്ഷിക്കേണ്ട അവസാന തീയതി

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 24-ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷിക്കണം. അപേക്ഷാഫീസ് – എസ്.സി/എസ്.ടി -390 രൂപ. മറ്റുള്ളവര്‍ 830 രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: admission.uoc.ac.in | 0494 2407016, 2407017.

ALSO READ:കെ ഫോൺ: ഹർജി തള്ളിയതോടെ പുറത്തായത് പദ്ധതി അട്ടിമറിക്കാനുള്ള പ്രതിപക്ഷ ശ്രമം 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News