രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കളഞ്ഞിട്ടാണ് ആലപ്പുഴയില്‍ മത്സരിക്കുന്നത്; കെസി വേണുഗോപാലിനെതിരെ എംഎ ബേബി

രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കളഞ്ഞിട്ടാണ് കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.

ALSO READ: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ, ഡിആർ അനുവദിച്ചു

ഒന്നുകില്‍ ജയിക്കാനായിരിക്കില്ല മത്സരിക്കുന്നത്. രാജസ്ഥാനില്‍ കെസി വേണുഗോപാലിന്റെ രാജ്യസീറ്റില്‍ ബിജെപി ജയിക്കും. രാജ്യ സഭയില്‍ ഇപ്പോള്‍ ബിജെപിക്ക് ഭൂരിപക്ഷമില്ല. എന്തെങ്കിലും ഡീലാണോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ക്യാപ്റ്റാ ഞാന്‍ എവിടെയാണ് നില്‍ക്കേണ്ടത്…’; വൈറലായി രോഹിതിന്റെയും സര്‍ഫറാസിന്റെയും വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News