‘മുകേഷിന്റെ രാജിയിൽ ഉചിതമായ തീരുമാനമുണ്ടാകും; ഇത്തരം കാര്യങ്ങൾ ഗൗരവമുള്ളത്’: എംഎ ബേബി

MA Baby

മുകേഷിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് എംഎ ബേബി. ഇത്തരം കാര്യങ്ങൾ ഗൗരവമുള്ളത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനം എടുക്കും. ഈ തീരുമാനം മുകേഷ് മാത്രം എടുക്കേണ്ടതല്ലെന്നും, മുകേഷിന് വിടില്ലെന്നും എംഎ ബേബി പറഞ്ഞു. എന്നാൽ മുകേഷിനും ഇതിൽ ഉത്തരവാദിത്വം ഉണ്ട്. അദ്ദേഹത്ത സ്ഥാനാർഥിയാക്കിയ പ്രസ്ഥാനവും ആലോചിച്ച് തീരുമാനം എടുക്കും.

Also Read; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന സജിമോന്‍ പാറയിലിന്റെ അപ്പീല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News