മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക്

മാക്ട ലെജന്റ് ഓണര്‍ (Legend honour) പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

ALSO READ:കോഴിക്കോട് രണ്ടരക്കോടിയുടെ ലഹരി പിടിച്ച സംഭവം; ആലപ്പുഴ സ്വദേശിയായ യുവതി അറസ്റ്റില്‍

സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി, സംഗീത സംവിധായകന്‍ വിദ്യാധരന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. സെപ്റ്റംബര്‍ ആദ്യവാരം കൊച്ചിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

ALSO READ:സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം: 5 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News