ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ മഅദനി കേരളത്തിലേക്ക്

അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക് എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തില്‍ തിരിക്കും. കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കണ്ടശേഷം ജൂലൈ ഏഴിന് മടങ്ങും. നേരത്തെ കേരളത്തിലേക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും ചെലവ് വഹിക്കാൻകഴിയാത്തത്തിനെ തുടർന്നു യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു.

also read; മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ദൗര്‍ഭാഗ്യകരം; ബീരേന്‍ സിംഗ് രാജിവെയ്ക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News