മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി, സീറ്റ് കിട്ടാത്ത നേതാക്കൾ കേന്ദ്രമന്ത്രിയെ വളഞ്ഞു

മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി. സീറ്റ് കിട്ടാത്ത നേതാക്കൾ കേന്ദ്രമന്ത്രിയെ വളഞ്ഞു. ഭൂപേന്ദ്ര യാദവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ മർദിച്ചു. സംസ്ഥാന അധ്യക്ഷൻ വി ഡി ശർമയ്ക്ക് നേരെയും പ്രതിഷേധം.

ALSO READ: ഫാൻസ്‌ ഷോ പോലും ഇല്ലാതെ ഫസ്റ്റ് ഡേ കളക്ഷനിൽ ടോപ് ടന്നിലെത്തിയ മമ്മൂക്ക, വട്ടം വെക്കാൻ ആരുണ്ട്? മാരാരുടെ തട്ട് താണ് തന്നെ ഇരിക്കുമെന്ന് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News